ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പിഴ രേഖപ്പെടുത്തുന്നത് എത്ര ദിവസം കഴിഞ്ഞായിരിക്കുമെന്ന് വിശദീകരിച്ച് സൗദി മുറൂർ
ഒരു വ്യക്തിക്ക് ഗതാഗത നിയമ ലാംഘനത്തിനു പിഴ ഇഷ്യു ചെയ്യുന്നത് എത്ര ദിവസം കഴിഞ്ഞായിരിക്കുമെന്ന് സൗദി മുറൂർ വിശദീകരിച്ചു.
സാധാരണയായി നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രണ്ട് ദിവസത്തിനും അഞ്ച് ദിവസത്തിനും ഇടയിലാണ് പിഴ രേഖപ്പെടുത്തുക എന്നാണ് മുറൂർ വ്യക്തമാക്കിയത്.
സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മൊബൈൽ ഉപയോഗത്തിനും എത്ര ദിവസം കഴിഞ്ഞാണു പിഴ ഇഷ്യു ചെയ്യുക എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുറൂർ.
സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർക്കും പിഴ രേഖപ്പെടുത്തുമെന്ന് മുറൂർ കഴിഞ്ഞ മാസം പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa