ജിദ്ദയിൽ മോഷണക്കേസിൽ ഇന്ത്യക്കാരനടങ്ങുന്ന സംഘം പിടിയിൽ
മോഷണക്കേസിൽ ഇന്ത്യക്കാരനടങ്ങുന്ന പത്തംഗ സംഘം ജിദ്ദ പോലീസിന്റെ പിടിയിൽ.
സൗദി പൗരൻ, ബംഗ്ലാദേശ്,നേപാൾ,യമനി പൗരന്മാരാണു ഇന്ത്യക്കാരനു പുറമെ സംഘത്തിലുണ്ടായിരുന്നത്.
ഇവർ ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് 72,000 റിയാൽ കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa