Monday, September 23, 2024
Saudi ArabiaTop Stories

ഖുറയാത്തിലേക്കുള്ള ആദ്യ ട്രെയിൻ യാത്രാ തീയതി പ്രഖ്യാപിച്ചു

ഖുറയ്യാത്ത് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള നോർത്ത് ട്രെയിൻ വഴിയുള്ള യാത്രയ്ക്ക് നാളെ-തിങ്കൾ മുതൽ ടിക്കറ്റ് പർച്ചേസ് ചെയ്യാമെന്ന് സൗദി റെയിൽ വേ അറിയിച്ചു.

റിയാദിനും ഖുറയ്യാത്തിനും ഇടയിലുള്ള 1,215 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്ന ആദ്യ ട്രെയിൻ യാത്ര ഈ മാർച്ച് 31 ന് ആരംഭിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.

മാർച്ച് 30 നാണ് ഖുറയാത്ത് റെയിൽ വേ സ്റ്റേഷന്റെ ഉദ്ഘാടനം.

നോർത്ത് റെയിൽവേ ഓപറേഷന്റെ അവസാനത്തെയും നാലാമത്തെയും പദ്ധതിയാണ് ഖുറയാത്ത് സ്റ്റേഷൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്