ഹൂത്തി ആക്രമണത്തിനു വിധേയമായ യാൻബൂ റിഫൈനറിയിൽ നിന്നുള്ള എണ്ണയുത്പാദനം കുറച്ചു
യാൻബൂ ആരാംകോ സിനോപെക് റിഫൈനിംഗ് കമ്പനിയിൽ നിന്നുള്ള എണ്ണയുത്പാദനത്തിൽ തത്ക്കാലിക കുറവ് വരുത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ഞായറഴ്ച പുലർച്ചെ ഹൂത്തികൾ നടത്തിയ ഡ്രോണാക്രമണത്തിൽ കമ്പനിയിൽ ചില കേട് പാടുകൾ സംഭവിച്ചിരുന്നു.
അതേ സമയം നേരത്തെയുള്ള സ്റ്റോക്കിൽ നിന്ന് എണ്ണയെടുത്ത് കുറവ് പരിഹരിക്കുമെന്ന് അധികൃതർ വ്യക്തമാ.ക്കി.
സൗദി ആരാംകോയുടെയും ചൈന പെട്രോകെമിക്കൽ കോർപറേഷന്റെയും സംയുക്ത സംരംഭമാണു ആക്രമണത്തിനു വിധേയമായ റിഫൈനറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa