Monday, September 23, 2024
Saudi ArabiaTop Stories

ജിദ്ദയിലെ ആരാംകോ എണ്ണ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി ആക്രമണം

ജിദ്ദയിലെ ആരാംകോ എണ്ണ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി ആക്രമണമുണ്ടായതായി സഖ്യ സേന വാക്താവ് അറിയിച്ചു.

ആക്രമണം എണ്ണ  ടാങ്കുകളിലൊന്നിൽ ചെറിയ തീപിടുത്തമുണ്ടാകാൻ കാരണമായി. എന്നാൽ തീപ്പിടിത്തം നാശ നഷ്ടങ്ങൾ ഇല്ലാതെ അണച്ചു.

സൗദിയെ ലക്ഷ്യമാക്കി ഇന്ന് പുലർച്ചെ ഹൂത്തികൾ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.

ജിസാൻ, ഖമീസ് മുഷൈത്ത്, യാന്ബു, ത്വാഇഫ് തുടങ്ങി നിരവധി സ്ഥലങ്ങളിലെ സാംബത്തിക , സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികൾ ആക്രമണം നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്