Monday, September 23, 2024
Saudi ArabiaTop Stories

ജിദ്ദയിലെ എണ്ണ സംഭരണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമുള്ള വീഡിയോ കാണാം

ജിദ്ദയിലെ ആരാംകോ എണ്ണ സംഭരണ കേന്ദ്രത്തിനു നേരെയുണ്ടായ ഹൂത്തി ആക്രമത്തിനു ശേഷം ആക്രമമുണ്ടായ സ്ഥലത്ത് നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയകൾ പങ്ക് വെച്ചു.

ആക്രമണം എണ്ണ  ടാങ്കുകളിലൊന്നിൽ ചെറിയ തീപിടുത്തമുണ്ടാകാൻ കാരണമായിരുന്നു. എന്നാൽ തീപ്പിടിത്തം ആളപായമോ മറ്റു നാശ നഷ്ടങ്ങളോ ഇല്ലാതെ അണച്ചു.

സൗദിലെ വിവിധ ഭഗങ്ങളെ  ലക്ഷ്യമാക്കി ഇന്ന് പുലർച്ചെ മുതൽ ഹൂത്തികൾ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.

മിസൈലുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു ഹൂത്തികൾ അക്രമണം നടത്തിയത്.

ആരാംകോ എണ്ണ സംഭരണ ശാലക്ക് നേരെയുണ്ടായ അക്രമത്തിനു ശേഷ്മ്മുള്ള വീഡിയോ.കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്