Sunday, November 24, 2024
Saudi ArabiaTop Stories

ഇത്തരം പഴങ്ങളും പച്ചക്കറികളും വാങ്ങരുതെന്ന് കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയുടെ മുന്നറിയിപ്പ്

ഷോപ്പിംഗ് പ്രക്രിയയിൽ കേടായ ഭക്ഷണം വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി ഉപയോക്താക്കളോട് ആഹ്വാനം ചെയ്തു.

ഷോപ്പിംഗ് നടത്തുന്ന സമയം മാറ്റി നിർത്തേണ്ട പഴങ്ങളും പച്ചക്കറികളും ഏതെല്ലാമാണെന്ന് മെഡിക്കൽ സിറ്റി വ്യക്തമാക്കുന്നു.

പ്രാണികളുടെ കുത്തേറ്റതും പൂപ്പൽ ഉള്ളതും ചതവുള്ളതുമായ പഴങ്ങളും പച്ചക്കറികളും ഒഴിവാക്കേണ്ടതാണെന്ന് മെഡിക്കൽ സിറ്റി ഓർമ്മപ്പെടുത്തി.

ഭക്ഷ്യ വിഷബാധയേൽക്കാതിരിക്കാൻ അസംസ്കൃത ഭക്ഷ്യ വസ്തുക്കളെ റെഡി ടു ഈറ്റ് ഫുഡിൽ നിന്ന് മാറ്റി നിർത്തേണ്ടതിന്റെ ആവശ്യകത നേരത്തെ മെഡിക്കൽ സിറ്റി സൂചിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്