Tuesday, September 24, 2024
Saudi ArabiaTop Stories

വിശുദ്ധ റമളാനെ വരവേൽക്കാൻ ചരിത്രത്തിലെ തന്നെ വൻ ഓപ്പറേഷൻ പ്ലാനുമായി ഹറം കാര്യ വകുപ്പ്

പരിശുദ്ധ റമളാനെ വരവേൽക്കുന്നതിനായി റമളാൻ മാസത്തിലെ ഹറം കാര്യ വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേഷൻ പ്ലാൻ ശൈഖ് സുദൈസ് പ്രഖ്യാപിച്ചു.

റമളാനിൽ ഹറമിലെത്തുന്ന വിശ്വാസികളെ സേവിക്കാനായി 12,000 ജീവനക്കാർ സജ്ജരായിരിക്കും.

ഇതിന് പുറമേ വനിതാ തീർഥാടകരെ സഹായിക്കാനായി വനിതാ ജീവനക്കാരും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സർവീസുകളും പ്രയോജനപ്പെടുത്തും.

2000 ഇഫ്താർ സുഫ്രകൾക്കുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ശൈഖ് സുദൈസ് അറിയിച്ചു.

കൊറോണ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയ ശേഷമുള്ള ആദ്യത്തെ റമളാനെ സ്വീകരിക്കാൻ വിശ്വാസികൾക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്