Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ജനതക്ക് നന്ദി അറിയിച്ച് സൽമാൻ രാജാവ്

തന്നോടുള്ള പ്രത്യേക പരിഗണനക്ക് രാജ്യത്തെ തന്റെ പ്രജകൾക്ക് സൽമാൻ രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.

തന്റെ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കുകയും ആശ്വാസ വചനങ്ങൾ അറിയിക്കുകയും ചെയ്ത സഹോദര രാജ്യങ്ങളിലെ ഭരണാധികാരികൾക്കും നേതൃത്വത്തിനും രാജാവ് പ്രത്യേകം അഭിവാദ്യം അറിയിച്ചു.

ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കവേയാണ് രാജാവ് നന്ദിയും അഭിവാദ്യവും അർപ്പിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാജാവ് മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്