Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ സെയിൽസ്മാനെ അക്രമിച്ച് പണവും വാഹനവും കവർന്ന സ്ത്രീയടങ്ങുന്ന  സംഘം പിടിയിൽ

രണ്ട് സ്വദേശികളും രണ്ട് വിദേശികളുമടങ്ങുന്ന തസ്ക്കര സംഘം ജിദ്ദ പോലീസിന്റെ പിടിയിൽ.

സംഘത്തിൽ രണ്ട് സ്വദേശികൾക്ക് പുറമെ ഒരു ഫലസ്തീർ പൗരനും ഒരു മൊറോക്കൻ വനിതയും ആണ് ഉൾപ്പെട്ടിരുന്നത്.

ഇവർ ഒരു പാകിസ്താനി സെയിൽസ്മാനെ അക്രമിച്ച് പണവും മൊബൈലും വാഹനവും മോഷ്ടിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്