Sunday, September 22, 2024
Saudi ArabiaTop Stories

റിയാദിൽ പുതിയ ഭീമൻ എയർപോർട്ട് വരുന്നു

റിയാദിൽ പുതുതായി ഒരു ഭീമൻ എയർപോർട്ട് നിർമ്മിക്കുമെന്ന് സൗദി ട്രാൻസ്പോർട്ട്&ലോജിസ്റ്റിക് മന്ത്രി എഞ്ചിനീയർ സ്വാലിഹ് അൽ ജാസിർ അറിയിച്ചു.

നിലവിലുള്ള എയർപോർട്ടിന്റെ ഏരിയയിൽ തന്നെ പുതിയ റൺ വേകളും ടെർമിനലുകളും എല്ലാം അടങ്ങുന്ന നിർമ്മിതിയായിരിക്കും ഇത്.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തന്നെ പുതിയ എയർപോർട്ട് പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിലവിലുള്ള സൗദിയക്ക് പുറമെ മറ്റൊരു ദേശീയ വിമാനക്കംബനി കൂടി തുടങ്ങാൻ സൗദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്