Monday, September 23, 2024
Saudi ArabiaTop Stories

ചെറിയ പെരുന്നാൾ ദിനവും നോമ്പ് ദിനങ്ങളും അറഫാ ദിനവും നിരീക്ഷിച്ച് അബ്ദുല്ല ഖുദൈരി; മാസപ്പിറവി നിരീക്ഷിക്കാൻ ഹൂത്വ സുദൈർ തെരഞ്ഞെടുക്കാൻ കാരണം അറിയാം

ഈ വർഷം എത്ര നോംബുണ്ടാകുമെന്നും ചെറിയ പെരുന്നാൾ എന്നായിരിക്കുമെന്നും അറഫാ ദിനം എന്നായിരിക്കുമെന്നും സൗദിയിലെ പ്രശസ്ത വാനനിരീക്ഷകൻ അബ്ദുള്ള ഖുദൈരി വ്യക്തമാക്കി.

ഗോള ശാസ്ത്ര നിരീക്ഷണ പ്രകാരം ഈ റമളാനിൽ 30 നോമ്പും ലഭിക്കും. തദനുസരണം മെയ് 2 തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ.

ഈ വർഷത്തെ ഹജ്ജിലെ അറഫാ ദിനം വെള്ളിയാഴ്ചയായിരിക്കുമെന്നും ഖുദൈരി നിരീക്ഷിക്കുന്നു.

മാസപ്പിറവി നിരീക്ഷിക്കാൻ ഹൂത്വ സുദൈർ തെരഞ്ഞെടുക്കാൻ കാരണം ആ സ്ഥലത്തിന്റെ സ്ഥാനത്തിന്റെ പ്രത്യേകതയാണ്.

950 സ്ക്വയർ മീറ്റർ അകലെയായി സമുദ്ര നിരപ്പിൽ നിന്ന് ഉയർന്ന് നിൽക്കുന്ന ഈ സ്ഥലം വായു, വെളിച്ച മലിനീകരണം ഇല്ലാത്ത ഖരഭൂമിയാണെന്നും ഖുദൈരി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്