Monday, September 23, 2024
BahrainTop Stories

പൊടിക്കാറ്റ് ബഹ്‌റൈനിൽ സാരമായി ബാധിച്ചു ; വീഡിയോ കാണാം

ബഹ്രൈനിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചക്ക് പൊടിയുടെ സാന്നിദ്ധ്യം വലിയ തടസ്സമായി മാറി.

പൊടിക്കാറ്റിൻ്റെ തീവ്രത കാണിക്കുന്ന സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്