റിയാദിൽ 300 ലധികം സ്മാർട്ട് ഫോണുകൾ മോഷ്ടിച്ച 4 പ്രതികൾ പിടിയിൽ; മോഷണം നടത്തുന്ന വീഡിയോ കാണാം
ഒരു ടെലികമ്മ്യൂണിക്കേഷൻ കംബനിയുടെ ഓഫീസിൽ നിന്ന് 326 സ്മാർട്ട്ഫോൺ/ഇലക്ട്രോണിക് ഡിവൈസസ് മോഷ്ടിച്ച 4 പ്രതികൾ റിയാദ് പോലീസിന്റെ പിടിയിൽ.
രണ്ട് പാകിസ്ഥാനികളും നാട് കടത്തിയിരുന്ന ഒരു വിദേശിയും ഒരു സ്വദേശിയും ആണ് പ്രതികൾ.
സമാനമായ തരത്തിൽ ഇവർ മറ്റു സ്ഥലങ്ങളിലും മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തുകയും പ്രതികളെ പബ്ലിക് പ്രൊസിക്യുഷനു റഫർ ചെയ്യുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.
പ്രതികൾ മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa