Saturday, March 7, 2026
Saudi ArabiaTop Stories

ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് 8 മരണം

ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്.

മദീന പ്രവിശ്യയിൽ  ഹിജ്ര റൂട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്.

മദീനയിലെത്താൻ 100 കിലോമീറ്റർ കൂടി ബാക്കിയുള്ളപ്പോഴായിരുന്നു അപകടം നടന്നത്.

പറ്റിക്കേറ്റവരെ പ്രാഥമിക ചികിത്സകൾ നൽകാനാായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി റോഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്