പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ഏരിയകളിൽ പൊളിച്ച് നീക്കൽ ആരംഭിക്കും
ചെറിയ പെരുന്നാളിന് ശേഷം ജിദ്ദയിലെ 12 ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കലിനു വിധേയമാകും.
റവാബി, അസീസിയ, റബ് വ, അൽ മുന്തസഹാത്ത്, ഖുവൈസ, അൽ അദ്ൽ വൽ ഫദ്ൽ, ഉമ്മു അൽ സലാം, കിലോ 14,ബാനി മാലിക്, അൽ വുറൂദ്, ജാമിഅ, റിഹാബ് എന്നീ ചേരിപ്രദേശങ്ങൾ പെരുന്നാളിന് ശേഷമുള്ള പൊളിച്ച് നീക്കലിൽ ഉൾപ്പെടും.
പൊളിച്ച് നീക്കുന്ന 12 ചേരിപ്രദേശങ്ങളിലെ താമസക്കാർക്ക് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വികസന സമിതിയുടെ താമസ സ്ഥലത്ത് രേഖകളുള്ളവർക്ക് താമസിക്കാൻ അനുമതിയുണ്ടാകും. രേഖകളില്ലാത്തവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa