Monday, September 23, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത് ശക്തമായ കാലവസ്ഥാ വ്യതിയാനങ്ങൾ; ഓടുന്ന കാറിനു മുകളിലേക്ക് വീണ് ഈത്തപ്പന: വീഡിയോ കാണാം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ വലിയ കാലവസ്ഥാ വ്യതിയാനങ്ങൾ ആണ്‌ അനുഭവപ്പെടുന്നത്.

ചില ഏരിയകളിൽ ശക്തമായ കാറ്റ് അടിച്ച് വീശിയപ്പോൾ മറ്റു ചിലയിടങ്ങളിൽ മരുഭൂമിയെ പൂർണ്ണമായും വെള്ള പുതപ്പിച്ച നിലയിൽ ഐസ് വീഴ്ച അനുഭവപ്പെട്ടു.

മറ്റു ചില ഏരിയകളിൽ ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും അനുഭവപ്പെട്ടു.

വരും മണിക്കൂറുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുമെന്ന് നിരീക്ഷണങ്ങളിൽ പറയുന്നു.

റിയാദ് പ്രവിശ്യയിൽ ഇന്ന് അനുഭവപ്പെട്ട ശക്തമായ കാറ്റിൽ ഒരു ഈത്തപ്പന ഓടുന്ന കാറിനു മുകളിലേക്ക്  വീഴുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു. വീഡിയോ.കാണാം.

ഹായിലിൽ പെയ്ത അതി ശക്തമായ മഴയുടെ വീഡിയോ കാണാം.

മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്