Monday, September 23, 2024
Saudi ArabiaTop Stories

ജിദ്ദയിൽ മയക്ക് മരുന്നുമായി 9 വിദേശികൾ അറസ്റ്റിൽ

മയക്ക് മരുന്ന് കൈവശം വെക്കുകയും വിപണനം നടത്തുകയും ചെയ്ത 9 വിദേശികൾ ജിദ്ദയിൽ അറസ്റ്റിൽ.

4 യമനികളും 5 പാകിസ്ഥാനികളുമാണ് പിടിയിലായത്.

5.5 കിലോഗ്രാം മെതംഫെറ്റുമിനും 4.25 കിലോഗ്രാം ഖാതും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു പബ്ലിക് പ്രൊസിക്യൂഷനു കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്