Saturday, March 7, 2026
Top StoriesWorld

3.67 ലക്ഷം കോടി കൊടുത്ത് അവസാനം ഇലോൺ മസ്ക് ട്വിറ്റർ വാങ്ങി

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റർ
ലോകത്തിലെ ഏറ്റവും സമ്പന്നനനായ ഇലോൺ മസ്ക് വാങ്ങി

4400 കോടി ഡോളർ അഥവാ 3.67 ലക്ഷം കോടി രൂപയെന്ന മോഹവിലയ്ക്കാണു റ്റ്വിറ്റർ കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചത്.

ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ ഉടമസ്ഥനായ മസ്ക് ഇതോടെ റ്റ്വിറ്ററിന്റെ കൂടി ഉടമയായി മാറി.

ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) എന്ന തോതിൽ ഓഹരിയുടമകൾക്ക് നൽകിയാണ് ഏറ്റെടുക്കൽ പൂർത്തിയാക്കിയത്.

വൻ തുക ഇലോൺ മസ്ക് ഓഫർ ചെയ്തതോടെ അത് നിരസിക്കാൻ ട്വിറ്റർ ബോർഡിനു സാധിക്കാതെ വരികയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്