Monday, September 23, 2024
QatarSportsTop Stories

ഏഷ്യൻ കപ്പ് : ഖത്തർ സൗദിയെ തോൽപ്പിച്ചു

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ആവേശകരമായ മത്സരത്തിൽ ഖത്തർ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് സൗദിയെ തോൽപ്പിച്ചു.

കളിയുടെ 46 ആം മിനിട്ടിലും 80 ആം മിനിട്ടിലും അല്മോസ് അലി നേടിയ ഗോളുകളാണു ഖത്തറിൻ്റെ വിജയത്തിനു കാരണമായത് .

ഇതോടെ ഗ്രൂപ്പ് ഇ യിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ഖത്തർ ജേതാക്കളായി. പ്രീ കോർട്ടറിൽ ഖത്തർ ഇറാഖുമായും സൗദി ജപ്പാനുമായും ഏറ്റുമുട്ടും..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്