Saturday, September 21, 2024
Saudi ArabiaTop Stories

ഭീമാകാരം പൂണ്ട ജിസാനിലെ വെള്ളച്ചാട്ടത്തിന്റെ വീഡിയോ വൈറലാകുന്നു

ശക്തമായ മഴയെത്തുടർന്ന് ജിസാനിലെ അൽ വഹീദ വെള്ളച്ചാട്ടം ഭീകാരം പൂണ്ടതിന്റെ വീഡിയോ ശ്രദ്ധേയമായി.

ഉയർന്ന സ്ഥലത്ത് നിന്ന് അതിശക്തമായി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രാധാന്യത്തോടെ ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതും മിതമായതുമായ മഴ ലഭിച്ചിരുന്നു.

പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത  പുലർത്തണമെന്നും ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.

ജിസാനിൽ രൂപപ്പെട്ട ശക്തമായ വെള്ളച്ചാട്ടം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്