Saturday, September 21, 2024
KeralaTop Stories

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധം

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.

പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ആണ്‌ മാസ്ക് നിർബന്ധം.

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ ആണ് മാസ്ക് നിർബന്ധമാക്കിയത്.

കേരളത്തിൽ നിലവിൽ കേസുകൾ കൂടിയിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് പുതിയ ഉത്തരവ്.

മാസ്ക് ധരിക്കാതിരുന്നാൽ പിഴ അടക്കേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്