Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഇനി നാഷണൽ ഐഡി മതിയെന്ന് സൗദി ജവാസാത്ത്

ജിസിസി പൗരന്മാർക്ക് സൗദിയിലേക്കും സൗദികൾക്ക് മറ്റു ജിസിസി രാജ്യങ്ങളിലേക്കും ഇനി മുതൽ നാഷണൽ ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

ഇത് സംബന്ധിച്ച് സൗദി ജവാസാത്ത് ആണ് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

2020 മാർച്ച് മാസത്തിലായിരുന്നു ജിസിസി പൗരന്മാർക്ക് സൗദിയിലേക്കും സൗദികൾക്ക് മറ്റു ജിസിസി രാജ്യങ്ങളിലേക്കും പ്രവേശിക്കാൻ പാസ്പോർട്ട് നിർബന്ധമാക്കിയത്.

കൊറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രസ്തുത നിബന്ധനയാണു ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്