Sunday, September 22, 2024
Saudi ArabiaTop Stories

ഈ വർഷത്തെ സൽമാൻ രാജാവിന്റെ ഇഫ്താർ കിറ്റുകൾ ഏറ്റവും കൂടുതൽ വിതരണം ചെയ്തത് ഇന്ത്യയിൽ

ഈ വർഷം 34 രാജ്യങ്ങളിലെ 10.60 ലക്ഷം പേർക്ക് സൽമാൻ രാജാവിന്റെ ഇഫ്താർ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പ്രയോജനം ലഭിച്ചു.

സമൂഹ ഇഫ്താറുകളും ഇഫ്താർ കിറ്റ് വിതരണവും ഭക്ഷ്യക്കിറ്റ് വിതരണവും എല്ലാം വിവിധ രാജ്യങ്ങളിലെ സൗദി എംബസികളുമായി ചേർന്നാണു സംഘടിപ്പിച്ചത്.

ഈ വർഷത്തെ രാജാവിന്റെ ഇഫ്താർ പദ്ധതിയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചത് ഇന്ത്യക്കാർക്കായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിൽ വിതരണം ചെയ്ത 30,000 കിറ്റിന്റെ പ്രയോജനം 3 ലക്ഷം പേർക്കാണു ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്