Sunday, September 22, 2024
Saudi ArabiaTop Stories

രാജാവിനു സ്വാഗതമരുളി പ്രകാശപൂരിതമായി മക്കയിലെ ക്ലോക്ക് ടവർ; ചിത്രം കാണാം

കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് മക്കയിലെത്തിയ സൽമാൻ രാജാവിനെ സ്വാഗതം ചെയ്ത് കൊണ്ട് മക്കയിലെ ക്ലോക്ക് ടവർ പ്രകാശപൂരിതമായ രംഗം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു.

മർഹബൻ ബി ഖാദിമുൽ ഹറമൈനി ശരീഫൈൻ വസ്വുഹ്ബുഹുൽ കിറാം എന്ന ആശംസാ വാചകവും ക്ലോക്ക് ടവറിൽ തെളിഞിരുന്നു.

റമളാൻ അവസാന ദിനരാത്രങ്ങളും പെരുന്നാൾ ദിനവും ചെലവഴിക്കാനാണു രാജാവ് മക്കയിലെ സ്വഫാ കൊട്ടാരത്തിലെത്തിയത്.

മക്കയിൽ നിന്ന് രാജാവ് ഇന്ന് ലോക മുസ് ലിംകൾക്ക് ഈദാശംസകളും നേർന്നിരുന്നു.

രാജാവിനു സ്വാഗതമരുളിക്കൊണ്ട് ക്ലോക്ക് ടവർ പ്രകശപൂരിതമായ രംഗം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്