ഹിലാലിനു അടിപതറി;ചരിത്രത്തിൽ ആദ്യമായി കിംഗ്സ് കപ്പ് നേടി അൽ ഫയ്ഹാ
ജിദ്ദ: ചരിത്രത്തിൽ ആദ്യമായി അൽ ഫയ്ഹാ ക്ലബ് കിംഗ്സ് കപ്പ് ജേതാക്കളായി.
47 ആമത് കിംഗ്സ് കപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രമുഖ ക്ലബ് അൽ ഹിലാലിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ 3-1 നാണ് അൽ ഫയ്ഹാ തോൽപ്പിച്ചത്.
ഒന്നാം സ്ഥാനക്കാരായ അൽ ഫയ്ഹക്ക് ഒരു കോടി റിയാൽ സമ്മാനത്തുകയും ഗോൾഡ് മെഡലും രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനു 50 ലക്ഷം റിയാലും സിൽവർ മെഡലും കിരീടാവകാശി മുഹമ്മഫ് ബിൻ സൽമാൻ രാജകുമാരൻ നൽകി.
സൽമാൻ രാജാവിനെ പ്രധിനീകരിച്ചു കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെത്തിയ രാജകുമാരനെ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സ്വീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q