Thursday, November 28, 2024
OmanTop Stories

കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിറ്റ കടക്കാരന് ഒമാനിൽ തടവും പിഴയും

ഉപഭോക്താക്കൾക്ക് എക്സ്പയർ ആയ വസ്തുക്കൾ വില്പന നടത്തിയ കടക്കാരനെ മുസന്ന പ്രിലിമിനറി കോർട്ട് 3 മാസം തടവിനു വിധിച്ചു. ഇതോടൊപ്പം പിഴയടക്കുകയും വേണം.

എക്സ്പയർ ആയ സാധനങ്ങൾ വാങ്ങിയ ഉപഭോക്താവ് പരാതി നൽകിയത് പ്രകാരമാണു വിധി.

കടക്കാരനു ശിക്ഷ വിധിച്ചതിനു പുറമെ എക്സ്പയർ ആയ വസ്തുക്കൾ നശിപ്പിക്കാനും ഉത്തരവുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്