തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ തീം പാർക്കുമായി ബഹ്രൈൻ

ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ തീം പാർക്ക് ബഹ്രൈനിൽ തുടങ്ങും. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമ്മിക്കുന്ന ഇക്കോ ഫ്രണ്ട് ലി അണ്ടർ വാട്ടർ തീം പാർക്കിൽ ഒരു ബോയിംഗ് 747 വിമാനവും ഇടം പിടിക്കും.

ലോകത്ത് വെള്ളത്തിലാഴ്ത്തുന്ന ഏറ്റവും വലിയ വിമാനമായിരിക്കും 70 മീറ്റർ നീളമുള്ള ഈ വിമാനം.

പാരംബര്യ ബഹ്രൈനി പവിഴ വ്യാപാരികളുടെ വീടിനോട് സാദൃശ്യപ്പെടുത്തിയുള്ള നിർമ്മിതികളും മറ്റുമെല്ലാം അണ്ടർ വാട്ടർ തീ പാർക്കിൽ ഉണ്ടായിരിക്കും. വിനോദ സഞ്ചാരികൾക്ക് ഏറ്റവും ആകർഷക കേന്ദ്രമായി ഈ പാർക്കിനെ മാറ്റുകയാണു അധികൃതരുടെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്