Sunday, September 22, 2024
Saudi ArabiaTop Stories

ജിസാനിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി; മദീനയിലും മഴക്കെടുതികൾ

ജിസാനിൽ ശക്തമായ മഴ വെള്ളപ്പാച്ചിലിൽ പെട്ട രണ്ട് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസം ജിസാനിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ഇടി മിന്നലേറ്റ് ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു.

മദിനയിലും ശക്തമായ മഴക്കെടുതി മൂലം വാഹന ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങൾക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ജിസാനിലെ വെള്ളപ്പാച്ചിലിൽ വാഹനവുമായി കുടുങ്ങിയയാളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്