Monday, September 23, 2024
Saudi ArabiaTop Stories

ഫൈനൽ എക്സിറ്റിനായി വർക്ക് പെർമിറ്റ്‌ റദ്ദാക്കാനാകില്ലെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം

ഫൈനൽ എക്‌സിറ്റിനായി വർക്ക് പെർമിറ്റ് റദ്ദാക്കാനാകില്ലെന്ന്  സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു.

അതേ സമയം വർക്ക് പെർമിറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ആകുന്ന സാഹചര്യത്തെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി.

വർക്ക് പെർമിറ്റിനുള്ള പേയ്‌മെന്റ് നൽകിയില്ലെങ്കിൽ ഇഷ്യു ചെയ്ത തീയതി മുതൽ 14 ദിവസത്തിന് ശേഷം വർക്ക് പെർമിറ്റ് ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

ഫൈനൽ എക്‌സിറ്റിനായി വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്