Sunday, September 22, 2024
GCCSaudi ArabiaTop Stories

യസീദ് അൽ റാജ്ഹിയുടെ കാർ റേസിങിനിടെ കത്തി നശിച്ചു; വീഡിയോ കാണാം

പ്രശസ്ത സൗദി കാർ റേസർ യസീദ് അൽ രാജ് ഹിയും സഹപ്രവർത്തകനും സഞ്ചരിച്ച കാർ റേസിങിനിടെ കത്തി നശിച്ചു.

പോളണ്ടിൽ നടന്ന ലോക റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വേളയിൽ ആയിരുന്നു സംഭവം.

തീപിടിച്ച കാറിൽ നിന്ന് യസീദ് അൽ-റാജിയും സഹ പ്രവർത്തകൻ മൈക്കൽ ഓറും കൃത്യസമയത്ത് പുറത്തിറങ്ങിയത് രക്ഷയായി.

കാറിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് തനിക്കും സഹപ്രവർത്തകനും ഇന്ധനത്തിന്റെ വ്യക്തമായ ഗന്ധം അനുഭവപ്പെട്ടതായും തുടർന്ന് അതിൽ നിന്ന് ചാടുകയും കാലിന് നേരിയ പരുക്ക് പറ്റിയതായും അൽ-റാജ്ഹി വിശദീകരിച്ചു.

യസീദ് അൽ രാജ് ഹിയുടെ കാർ കത്തി നശിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്