Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും വളരെ ചെറിയ ഭൂചലനം അനുഭവപ്പെട്ടു

സൗദിയിലെ അൽബാഹ പ്രവിശ്യയിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഞായറാഴ്ച  വൈകുന്നേരമാണ് റിക്ട്ർ സ്കെയിലിൽ 1.95 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ചില പ്രദേശവാസികൾക്ക് ഭുചലനം അനുഭവപ്പെട്ടതായി ജിയോളജിക്കൽ സർവേ വാക്താവ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച അൽബാഹയുടെ തെക്കുപടിഞ്ഞാറുള്ള സബ്ത് അൽ-അലായ ഗവർണറേറ്റിന് സമീപം 3.62 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്