നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി സൗദിയിലെ അൽ ഖർജിൽ അന്തരിച്ചു.
പെരുവള്ളൂർ കാടപ്പടിക്കടുത്ത് ഫാറൂഖാബാദിലെ തൊട്ടിയിൽ അഷ്‌റഫ് (51) ആണ് മരിച്ചത്.
നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം സംഭവിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിതയിലായിരുന്നു അഷ്‌റഫ്.
ഭാര്യയും നാല് മക്കളുമുണ്ട്. മയ്യിത്ത് അൽ ഖർജിൽ തന്നെ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa