ആശുപത്രിയിലേക്ക് പോകുന്നതിനിടെ റിയാദിൽ മലയാളി യുവാവ് മരിച്ചു
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ റിയാദിൽ മലയാളി യുവാവ് മരിച്ചു.
തൃശൂർ ആവിനിശ്ശേരി വല്ലൂർ വളപ്പിൽ വീട്ടിൽ രാജീവ് (42) ആണ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടെ മരിച്ചത്.
ശുമൈസി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
കെ എം സി സി മലപ്പുറം വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa