Sunday, September 22, 2024
Saudi ArabiaTop Stories

92 റിയാലിന് ടിക്കറ്റുമായി സൗദി എയർലൈൻസ്

ജിദ്ദ: സൗദിയുടെ 92 ആം ദേശീയ ദിനത്തോടനുബന്ധിച്ച് വെറും 92 റിയാലിന് ആഭ്യന്തര ടിക്കറ്റ് ഓഫറുമായി സൗദിയ.

സെപ്തംബർ 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിലെ ഭാഗ്യശാലികൾക്കായിരിക്കും 92 റിയാലിന്റെ ടിക്കറ്റുകൾ ലഭിക്കുക.

ഇക്കോണമി ക്ലാസ് 92 റിയാലിനു നൽകുമ്പോൾ ബേസിക് ഇക്കോണമി ക്ലാസ് 192 റിയാലിനാണ് നൽകുന്നത്.

ഭാഗ്യശാലികൾക്ക് അടുത്ത ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക.

സൗദിയിലെ മുഴുവൻ ആഭ്യന്തര സെക്ടറിലേക്കും വൺ വേ ടിക്കറ്റിനു മാത്രമായിരിക്കും ഓഫർ അനുകൂല്യം ലഭിക്കുകയെന്നും സൗദിയ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്