ഉറങ്ങുകയായിരുന്ന മാതാവിനെ കുത്തിക്കൊന്ന പ്രതിയുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി
മക്ക: ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി.
മുഹമ്മദ് ബിൻ അത്വിയല്ലാഹ് ഹർബി എന്ന സൗദി പൗരനെയാണ് മാതാവ് ഹുളൈ-ളയെ നിരവധി തവണ കുത്തുകയും അത് അവരുടെ മരണത്തിനു കാരണമാകുകയും ചെയ്തതിനു വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതികൾ വധശിക്ഷ വിധിക്കുകയുമായിരുന്നു.
തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചൊവ്വാഴ്ച മക്കയിൽ പ്രതിയെ വധശിക്ഷക്ക് വിധേയനാകുകയുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa