Saturday, September 21, 2024
Saudi ArabiaTop Stories

പ്രവാസിയെ അക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തു

നജ്രാനിൽ ഒരു പ്രവാസിയെ അക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു.

പ്രതി പ്രവാസിയെ മർദ്ദിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

മർദ്ദനത്തിൽ വിദേശിക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്തതിനു ശേഷം ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചു പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്