ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ജിദ്ദയിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു.
അലനല്ലൂർ എടത്തനാട്ടുകര ഷാജി പള്ളത്ത്(49) ആണ് മരിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
ജിദ്ദ കെ എം സി സി വെൽഫെയർ വിങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa