Sunday, September 22, 2024
Saudi ArabiaTop Stories

ചൊവ്വാഴ്ച സൗദിയിൽ ഭാഗിക സൂര്യഗ്രഹണം

ജിദ്ദ: അടുത്ത ചൊവ്വാഴ്ച, രാജ്യം ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.

ഒക്ടോബർ 25 ന് അഥവാ റബീഉൽ അവ്വൽ 29  ചൊവ്വാഴ്ച സൗദി അറേബ്യയിലെ മുഴുവൻ പ്രദേശങ്ങളും വ്യത്യസ്ത അനുപാതങ്ങളിൽ ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.

മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മധ്യ, വടക്കൻ, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് 01:30 നും 3:50 നും ഇടയിൽ ഉയർന്ന ശതമാനം ഗ്രഹണം അനുഭവപ്പെടും.

ഗ്രഹണം ഈ വർഷം രണ്ടാമത്തേതും അവസാനത്തേതുമാകുമെന്നും സൊസൈറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്