കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന സമയത്ത് രോഗബാധ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ അണുബാധ യുണ്ടായി രോഗം ബാധിക്കുന്നത് തടയാൻ സ്വീകരിക്കേണ്ട 4 നിർദ്ദേശങ്ങൾ ഓർമ്മപ്പെടുത്തി കിംഗ് സൗദ് മെഡിക്കൽ സിറ്റി.
1. ആവശ്യത്തിനു വെളളം കുടിച്ച് നിർജ്ജലീകരണം തടയുകയും കൈ കഴുകുകയും ചെയ്യുക.
2. നാരുകളും പ്രോട്ടീനുകളും അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ഓട്‌സ്, മാംസം, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക.
3. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പതിവായി വ്യായാമം ചെയ്യുക.
4. ആസ്തമ രോഗികൾ പ്രതിരോധ ചികിത്സയിലും സ്പ്രേകൾ ഉപയോഗിക്കുന്നതിലും പ്രതിബദ്ധത പുലർത്തുക. എന്നിവയാണ് നാല് നിർദ്ദേശങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa