Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ശമ്പളം ലഭിക്കാൻ വൈകിയാൽ ചെയ്യാൻ സാധിക്കുന്നത്; നിർദ്ദേശവുമായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം

ജിദ്ദ: തൊഴിലാളികൾക്ക് വേതനം നൽകാൻ വൈകുന്നത് നിയമ ലംഘനമാണെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി.

വേതനം ലഭിക്കാൻ വൈകിയാൽ സ്വീകരിക്കേണ്ട നടപടിക്രമത്തെക്കുറിച്ചും മന്ത്രാലയം ഉണർത്തി.

ഇത്തരം നിയമ ലംഘനങ്ങൾ ഉണ്ടായാൽ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ    ഏകീകൃത ആപ് വഴിയാണ് പരാതി നൽകേണ്ടത്.

ആപ് ഡൗൺലോഡ് ചെയ്യാൻ (ആൻഡ്രോയ്ഡ്) ക്ലിക്ക് ചെയ്യുക.👇
https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp

ആപ് ഡൗൺലോഡ് ചെയ്യാൻ (ആപ് സ്റ്റോർ) ക്ലിക്ക് ചെയ്യുക. 👇
https://apps.apple.com/sa/app/ministry-of-hrsd/id1559882070

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്