ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

സൗദിയിൽ ആലിപ്പഴ വർഷം; വീഡിയോ

സൗദിയിലെ ഹായിലിനു പടിഞ്ഞാറ് ഭാഗത്ത് മഴയോടനുബന്ധിച്ച് ആലിപ്പഴ വർഷം അനുഭവപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

മക്ക, മദീന, ഹായിൽ, ഖസീം, ഹഫ്ർ അൽ-ബാതിൻ, റഫ് ഹ എന്നിവയുൾപ്പെടെ നിരവധി ഏരിയകളിൽ മഴ അനുഭവപ്പെട്ടു.

ജിസാൻ, അസീർ, അൽബാഹ മേഖലകളിൽ ഇന്ന് കാറ്റും മഴയും അനുഭവപ്പെടുമെന്ന് നിരീക്ഷണത്തിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഹായിലിന്റെ പടിഞ്ഞാറു ഭാഗത്ത് ആലിപ്പഴ വർഷം അനുഭവപ്പെട്ടപ്പോൾ. വീഡിയോ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്