ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

കിരീടാവകാശി മിത് അബ് രാജകുമാരനെ നേരിട്ട് സന്ദർശിച്ച് അനുശോചനമറിയിച്ചു

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രജകുമാരൻ, മിത് അബ് ബിൻ അബ്ദുല്ല രാജകുമാരന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

മിത് അബ് രാജകുമാരന്റെ വസതിയിൽ കിരീടാവകാശി നേരിട്ടെത്തിയായിരുന്നു അനുശോചനം അറിയിച്ചത്.

മറ്റു പ്രമുഖ രാജകുടുംബാംഗങ്ങളും മിത് അബ് രാജകുമാരനെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മിത് അബ് രാജകുമാരന്റെ മാതാവ് അന്തരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്