Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ നാളെ പൊതു അവധി

സൗദിയിൽ നാളെ ( ബുധൻ) പൊതു അവധിയായിരിക്കുമെന്ന് ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ചു.

സ്വകാര്യ മേഖലാ ജീവനക്കാർക്കും പൊതു മേഖലാ ജീവനക്കാർക്കുമെല്ലാം അവധി ബാധകമാകും.

അതോടൊപ്പം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അവധിയായിരിക്കും.

ലോകക്കപ്പിൽ അർജന്റീനക്കെതിരെ സൗദി നേടിയ വിജയാഘോഷത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപനം.

ലോകക്കപ്പിൽ അർജന്റീനക്കെതിരെ നേടിയ വിജയം സൗദി ജനത വൻ ആഘോഷമായി കൊണ്ടാടുകയാണ്.

സൗദികൾക്ക് പുറമെ മലയാളികളടക്കമുള്ള സൗദി പ്രവാസികളും ആഘോഷങ്ങളിൽ ഭാഗമാകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്