Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് മരിച്ചു

ദമാം: ദമാമിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു.

പൂനൂർ കോളിക്കൽ തോട്ടത്തിൽ ബാസിത്ത് (26) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ചതായിരുന്നു മരണ കാരണം. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ബാസിത്തിനെ ദമാം ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബുറൈദയിലെ ഒരു സമൂസക്കംബനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ബാസിത്ത്.അസുഖ വിവരമറിഞ്ഞ് റിയാദിലുള്ള ബാസിത്തിന്റെ പിതാവ് ദമാമിലെത്തിയിരുന്നു. മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്