പോർച്ചുഗീസ് ആക്രമണത്തിൽ ഘാന വീണു
ദോഹ: ഗ്രുപ്പ് എച്ചിലെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ പൊരുതിക്കളിച്ച ഘാനയെ പോർച്ചുഗൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
അഞ്ച് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറന്നത്.
അവസാന നിമിഷങ്ങളിൽ ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ഘാനക്ക് പോർച്ചുഗലിന്റെ സ്കോറിനൊപ്പം എത്താൻ സാധിച്ചില്ല.
പോർച്ചുഗലിനു വേണ്ടി റോണാൾഡോ (പെനാൽട്ടി), ഫെലിക്സ്, ലിയാവോ എന്നിവർ ഗോളുകൾ നേടി.
ഘാനക്ക് വേണ്ടി അയെവ്, ബുഖാരി എന്നിവരാണ് ഗോളുകൾ നേടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q