ജിദ്ദയിൽ മഴക്ക് വിരാമം; ഇരകൾക്ക് നഷ്ടപരിഹാരം നൽകും
ജിദ്ദയിൽ വ്യാഴാഴ്ച മുതൽ അനുഭവപ്പെട്ട മഴക്ക് വിരാമമായതായി കാലവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
കനത്ത മഴയിൽ വലിയ നാശ നഷ്ടങ്ങൾക്കാണ് ജിദ്ദ ഇന്നലെ സാക്ഷ്യം വഹിച്ചത്.
2009 ലെയും 2011 ലെയും മഴയേക്കാൾ കൂടിയ അളവിൽ ആണ് ഇന്നലെ മഴ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. സതേൺ ജിദ്ദയിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്.
അതേ സമയം മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ മുനിസിപാലിറ്റി വാക്താവ് അറിയിച്ചു. 2009ൽ നല്കിയ അതേ മെക്കാനിസം അനുസരിച്ച് ആണ് നഷ്ടപരിഹാരം നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa