Sunday, September 22, 2024
FootballQatarSaudi ArabiaTop Stories

സൗദിയുടെ പരാജയത്തിൽ ദു:ഖിതരായി പ്രവാസികൾ

ദോഹ: ഫിഫ ലോകക്കപ്പ് 2022 ലെ രണ്ടാം റൗണ്ടിൽ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ സൗദി പരാജയപ്പെട്ടത് നാട്ടിലെയും അറബ് രാജ്യങ്ങളിലെയും മലയാളി പ്രവാസികൾക് വലിയ നിരാശ സമ്മാനിച്ചു.

ഏറെ സങ്കടകരമായത് സൗദി സ്റ്റാർ സാലിം ദോസരി പെനാൽറ്റി കിക്ക് പാഴാക്കിക്കളഞ്ഞതായിരുന്നുവെന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു.

കളിയിൽ സൗദി മികവ് പുലർത്തിയെങ്കിലും മടക്കമില്ലാത്ത രണ്ട് ഗോളിനു ജയിക്കാൻ പോളണ്ടിനായിരുന്നു യോഗം.

ഏതായാലും പ്രീക്വാർട്ടറിലെത്താൻ ശക്തരായ മെക്സിക്കോയുമായുള്ള മുന്നാം റൗണ്ട് മത്സരത്തിൽ സൗദി ടീം എല്ലാ ശക്തിയും പുറത്തെടുത്ത് വിജയം കൈവരിക്കും എന്ന പ്രതീക്ഷയിലാണിപ്പോൾ പ്രവാസികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്