Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദ പുസ്തകമേള ആരംഭിച്ചു

ജിദ്ദ:  900 പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജിദ്ദ സൂപ്പർഡോമിൽ ജിദ്ദ പുസ്തകമേള 2022 വ്യാഴാഴ്ച ആരംഭിച്ചു.

ഡിസംബർ 17 വരെ നീണ്ട് നിൽക്കുന്ന മേളയിൽ വിവിധ സാംസ്കാരിക  പരിപാടികളും സെമിനാറുകളും ആക്റ്റിവിറ്റികളും എല്ലാം ഉൾപ്പെടുന്നു.

കുട്ടികളുടെ ആക്റ്റിവിറ്റികൾ, ഡയലോഗ് സെമിനാറുകൾ, ശില്പശാലകൾ, കവിതാസമാഹാരങ്ങൾ  എന്നിവ ഇവയിൽ ചിലതാണ്.

സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആണ് മേള നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്