സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു
ജിദ്ദയിൽ രണ്ട് മലയാളികൾ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
മലപ്പുറം എ ആർ നഗർ കൊടുവായൂർ സ്വദേശി അബ്ദുൽ കരീം(55) , പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി സൈതലവി (55) എന്നിവരാണ് മരിച്ചത്.
അബ്ദുൽ കരീം ബഖാല ജിവനക്കാരനും സൈതലവി ഹൗസ് ഡ്രൈവറുമായി ജോലി ചെയ്യുകയായിരുന്നു.
രണ്ട് പേരെയും നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് മയ്യിത്തുകളും ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa